Tuesday, February 17, 2009


വേനലിന്റെ കാറ്റുരസിയുരസി

വാകത്തലപ്പുകള്‍ക്ക്

തീ പിടിക്കുന്നു....

15 comments:

  1. haiku-kal kondoru
    pidutham vitta kali,
    ellaattilum!

    :)

    ReplyDelete
  2. മഴതുള്ളി കൊണ്ടു ഒരുമ്മ.

    ReplyDelete
  3. very nice......aarum kaanatha vazhikaliloode pokunna bhavana....keep it up.

    ReplyDelete
  4. കൊള്ളാമല്ലോ കവിത. ആറ്റിക്കുറുക്കിയെടുത്ത കവിത എന്നൊക്കെ കേട്ടിട്ടേയുള്ളൂ...

    പക്ഷെ കവിതക്കൊക്കെ ഒരു തലക്കെട്ടില്ലാത്തത്‌. അതു തീർച്ചയായിട്ടും അതിന്റെ ഭംഗി വല്ലാതെ അങ്ങോട്ടു കുറക്കുന്നു. സൃഷ്ടാവ്‌ ശ്രധിചില്ലെങ്ങിൽ പിന്നെ സൃഷ്ടിക്ക്‌ എവിടെയാണൊരു പ്രതീക്ഷ.

    പക്ഷെ എല്ലാറ്റിലും നല്ല ഭംഗി

    മുഴച്ചു നിൽക്കുന്ന വാക്കുകൾ ഒന്നും തന്നെ ഇല്ല.

    ഈ വായനക്കരന്റെ തലക്കെട്ടിനെ പറ്റിയുള്ള പരാതി കേൾക്കുമെന്നുള്ള പ്രതീക്ഷയൊടെ

    (സമയം കിട്ടുന്നെങ്ങിൽ എന്റെ ബ്ലോഗും ഒന്നു കാണുക)

    ReplyDelete
  5. ......വേനലിന്‍ ചുംബനത്താലൊരു തണല്‍
    തീത്തണലാകുന്നു ...

    മുകളില്‍ ഞാനെഴുതിയതും നിങ്ങളലെഴുതിയതും എല്ലാം ക്ലീഷേകളല്ലേ..?!
    പുതുമ വരട്ടെ എഴുത്തില്‍..
    മൌലികത ഉണ്ടാകട്ടെ ഓരോ രചനയിലും...
    ഓരോ വരിയിലും കയ്യൊപ്പ് പതിക്കാന്‍ കഴിയട്ടെ..
    ആശംസകള്‍...

    ReplyDelete
  6. നിങ്ങളുടെ ഈ ക്യാപ്സൂള്‍ കവിത നന്നായിരിക്കുന്നു.
    അഭിനന്ദനങ്ങള്‍!!!

    ReplyDelete
  7. kannal theeynekaal bhayaanakkam...kaaranam olinjirikkum.
    Thee oru satyam aan...kaaranam athil kalankkam ilyaa,arum kalankka paduthanum pettilyaa.
    Kaatu theeyude shakthi kootum, aakam kurakkyum, mazhayeyum undakkum.
    Ivide Vaagathapookkal pine ethinaa kathunee...
    Illam pookkal veruthe kaatu kondu vadikkotee..pine padhiyee kozhinjhu veenolum..pinee pookalude vith mazha kondu oru pudhiyaa vaga potti mullakkete..

    ReplyDelete
  8. മനോഹരമായ ഭാവന!! keep it up!

    ReplyDelete
  9. itra cheru varikal asayam muzuppikumao?

    ReplyDelete
  10. hridayathil thottu njan nanmakal aasamsaikkunnu..........

    ReplyDelete
  11. നന്നായിരിക്കുന്നു ആശംസകള്‍ http://punnyarasool.blogspot.com/2012/09/blog-post.html

    ReplyDelete