പൂ വിടരുന്ന ധ്യാനത്തിലേക്ക്
ഒരു പുലരി വന്നെത്തും പോലെ
ഓളങ്ങളില്ലാത്ത പുഴയുടെ നിശ്ച്ച്ല മൗനത്തിലേക്ക്
ഒരു നനുത്ത മഴ പെയ്തിറങ്ങും പോലെ
മുളങ്കാടുകളുടെ വിഷാദ ഹ്രിദയത്തിലേക്ക്
ഒരു സന്ധ്യ മെല്ലെ ചേക്കേറുന്ന പോലെ
ആത്മാവിന്റെ നിഗൂഡ ദാഹങ്ങളിലേക്ക്
നീ നിന്റെ പാട്ടിനെ ചുരത്തി നിറക്കുന്നു....
അവസാന രണ്ട് വരി.
ReplyDeleteversatile..........prolific....
ReplyDeleteമനോഹരം..
ReplyDeleteaa madhurathinu kaathirikkunnu. Nannayirikkunnu. Ashamsakal...!!!
ReplyDeleteഅനാമി ഭാവനയുദെ ചിറകു വിരിചു ആദുകയാണല്ലൊ
ReplyDeleteവളരെ നന്നായി
പൂ വിടരുന്ന ധ്യാനത്തിലേക്ക്
ReplyDeleteഒരു പുലരി വന്നെത്തും പോലെ
ഓളങ്ങളില്ലാത്ത പുഴയുടെ നിശ്ച്ച്ല മൗനത്തിലേക്ക്
ഒരു നനുത്ത മഴ പെയ്തിറങ്ങും പോലെ
മുളങ്കാടുകളുടെ വിഷാദ ഹ്രിദയത്തിലേക്ക്
ഒരു സന്ധ്യ മെല്ലെ ചേക്കേറുന്ന പോലെ
ആത്മാവിന്റെ നിഗൂഡ ദാഹങ്ങളിലേക്ക്
നീ നിന്റെ പാട്ടിനെ ചുരത്തി നിറക്കുന്നു....
nannayirikkunnu
anaami...valare nannyirikkunu..eniyum thudarooo
ReplyDeleteഒന്നും മിണ്ടാതെ പോവാന്‍ വയ്യ....വെറുതെ നന്നായി എന്നു പറയുന്നതിനപ്പൂറം....മനസ്സില്‍ തട്ടി എന്നു പറയട്ടെ!
ReplyDelete