Sunday, February 8, 2009

ഒരു മഴ നാണിച്ച്

ഇടവഴിയിലേക്കോടിപ്പോയി

മുളംകാടുക‍ള്‍ക്കിടയില്‍ നിന്നും

ഇറങ്ങി വന്ന

കാറ്റിന്റെ ചുണ്ടിൽ 

‍തുടച്ചു കളയാന്‍ മറന്നൊരു

നനവുണ്ടായിരുന്നു....

11 comments:

  1. ഇതു കവിതയാണ്, മറ്റൊന്നുമല്ല.

    ReplyDelete
  2. ഹൊ!

    വാക്കുകളില്ല...

    ReplyDelete
  3. aaaaaaay...romancham vannu poyi!!!!

    ReplyDelete
  4. http://www.flickr.com/photos/31874677@N05/

    ee varikal kurichathinaayi...

    ReplyDelete
  5. അറിയാതെ വിരല്‍ ചുണ്ടിലേക്ക്‌ നീണ്ടു പോയി.. മനോഹരം...

    ReplyDelete
  6. ഒത്തിരി ഇഷ്ടപ്പെട്ട വരികൾ

    ReplyDelete
  7. ഒരുപാട് ഇഷ്ടായി അനാമി...

    ReplyDelete