Thursday, April 16, 2009


മുള്‍മുനകളില്‍

അവശേഷിക്കുന്ന

രക്തമാണ് നമ്മള്‍...

മുറിവുകളില്‍

അവശേഷിക്കുന്ന

വേദനയും....

19 comments:

  1. നന്നായിട്ടുണ്ട്...

    ReplyDelete
  2. മുള്‍മുനകള്‍ ഉണ്ടാക്കിയ മുറിവുകള്‍ക്ക് എപ്പോഴാണെങ്കിലും ഉണങ്ങാതെ വയ്യല്ലോ. വേദനകള്‍ക്ക് ഒരിക്കല്‍ മടുക്കും വേദനിച്ച്, വേദനിച്ച്. എല്ലാം മായട്ടെ.

    ReplyDelete
  3. കവി ഭാവനയുടെ ഏതോ ധന്യ നിമിഷത്തില്‍ പിറന്നു വീണ വരികള്‍........നന്നായിരിക്കുന്നു

    ReplyDelete
  4. മനോഹരം ........... ഹൃദയത്തില്‍ ചെന്നു തറച്ചു പോകുന്ന പോലെ വരികള്‍ .....

    ReplyDelete
  5. .......മുറിവുകളില്‍ അവശേഷിക്കുന്ന വേദനയും...

    ReplyDelete
  6. Avakkidayile mamsamo...!!! Nannayirikkunnu. Ashamsakal...!!!

    ReplyDelete
  7. രക്തത്തില്‍ ഒരു രക്തസാക്ഷിയും,
    വേദനയില്‍ അടിച്ചമര്‍ത്തപ്പെട്ടവരുരുടെ
    രോദനവും രോഷവും......... !!!!
    ആശംസകള്‍.......

    ReplyDelete
  8. ശരിയാണ്....
    മുള്‍മുനയില്‍ അവശേഷിക്കുന്ന രക്തവും
    മുറിവുകളില്‍ അവശേഷിക്കുന്ന വേദനയും
    നമ്മളാണ്....
    അന്നും ഇന്നും എന്നും

    ReplyDelete
  9. നാളേക്ക് വേണ്ടി അവയെല്ലാം ബാക്കിയാകുന്നു ...
    ആശംസകള്‍.......

    ReplyDelete
  10. ഹോ!!!!!! ഏതപൂര്‍വ്വ നിമിഴത്തിലാണു ഈ വരികള്‍ കിനിഞ്ഞൂര്‍ന്ന് വീണത്.....ധന്യ നിമിഷമേ നന്ദി!!!!!

    ReplyDelete
  11. "ഇതു വൈകിയ രത്രികളില്‍ ഞാന്‍ ചെവിയോര്‍ക്കുന്ന ചിലംബിച്ച ശബ്ദം....നിശബ്ദമായ"

    gud one. check on ur spellings too.

    ReplyDelete
  12. “”മുള്‍മുനകളില്‍

    അവശേഷിക്കുന്ന

    രക്തമാണ് നമ്മള്‍...

    മുറിവുകളില്‍

    അവശേഷിക്കുന്ന

    വേദനയും.... “”

    വളരെ വാസ്തവം........

    തൃശ്ശൂരില്‍ നിന്ന് ആശംസകള്‍ >>>>>>>>>>

    PLEASE VISIT
    http://trichurblogclub.blogspot.com/

    ReplyDelete
  13. പെമ്പിള്ളേരെ പറ്റിക്കാന്‍ ആണുങ്ങള്‍ വെറുതെ പറയുന്നതാണ് അതൊക്കെ :)

    ReplyDelete
  14. നന്നായിട്ടുണ്ട് മോളൂട്ടീ
    കൂടുതല്‍ കൂടുതല്‍ എഴുതൂ
    അടുത്ത ബ്ലോഗ് മീറ്റിങ്ങിന് വരാമോ
    കൊച്ചുമീറ്റിങ്ങ് കൂടുന്നുണ്ട് അടുത്ത് തന്നെ.
    കുട്ടന്‍ മേനോന്‍,കുറുമാന്‍, കവിത, ഉമ ചേച്ചി, പ്രദീപ് സോമസുന്ദരം, മണിലാ‍ല്‍, ഡി പ്രദീപ് എന്നിവരുണ്ടായിരിക്കും.
    ഒരു എക്സിക്യുട്ടീവ് കമ്മറ്റി രൂപീകരിക്കണം ആദ്യം.ബ്ലോഗ് ക്ലബ്ബിന്റെ.

    ReplyDelete
  15. നന്നായിരിക്കുന്നു...

    ReplyDelete
  16. നല്ല വരികള്‍

    ReplyDelete
  17. nice one but too short ennalum ulkodezuthi ashamsakal

    ReplyDelete
  18. 'manoj menonte' vakkukaliloode njanum parayunnu....

    aa nimishathinu nandi.........!!!

    ReplyDelete