ഇന്നലെ തരുവില്‍ കണ്ട
പെണ്ണിന്റെ ജഡത്തിനു മുകളില്‍
മഴ പെയ്യുന്നുണ്ടായിരുന്നു
ശൂന്യമായ നൊട്ടങ്ങളില്‍,
ഉള്‍ക്കാഴ്ചകള്‍ മറച്ച്
മുറിവ് തുളച്ച്
നോവു തുരന്ന്
പൊക്കിള്‍ക്കൊടിയില്‍ കിളിര്‍ത്ത
പച്ചില കൂമ്പ് നനച്ച്..
മഴ പിന്നെയും മണ്ണിനടിയിലേക്ക്
മരിച്ചു പൊയവരെ ഉണര്‍ത്താന്‍....
Subscribe to:
Post Comments (Atom)
മഴപോലെ മരണവും അനാമിയ്ക്ക് ഒരുപോലെ പ്രിയങ്കരമോ, എന്നെപ്പോലെ...(എന്നെക്കുറിച്ച് എല്ലാരും പറേണതാ ഇത്)
ReplyDeleteനല്ല വരികള്‍, അനാമി...ഇന്നാ ഈ ബ്ലോഗ് കണ്ടത്...