Tuesday, September 22, 2009

മഴ തോര്‍ന്നിട്ടേറെയായി

എത്രന്നാളീ വെയിലത്തു

നമ്മളിങ്ങനുണങ്ങാതെകിടക്കും......

32 comments:

  1. kure naalu vendi varum chilappo unangeelaannum varum...ishtaayi post

    ReplyDelete
  2. കൊള്ളാം
    ++++++++++++++++
    പിന്നെ ഈ വരികള്‍ ഞാന്‍ അനാമിക്ക് എന്റെ ബ്ലൊഗിലെ കമന്റിന് എഴുതിയതാണ്.
    അത് ഇവിടെ കുറിക്കട്ടെ.
    “അനാമി
    ബ്ലോഗ് മീറ്റിങ്ങ് ഈ മാസാവസാനം ഒന്ന് പ്ലാന്‍ ചെയ്തിട്ടുണ്ട്. കുറുമാന്റെ വരവ് കാത്തിരിക്കയാണ്.പിന്നെ കൈതമുള്ള് സ്ഥലത്തുണ്ട്.
    എല്ലാരും കൂടി ഒത്ത് ചേരാം. പിന്നെ കുട്ടന്മേനോന്‍, ഡി പ്രദീപ് കുമാര്‍, കവിത ബാലകൃഷ്ണന്‍, പ്രമോദ്, ഉമ ചേച്ചി എന്നിവരെയും പ്രതീക്ഷിക്കാം. ബിന്ദു കെ പി സ്ഥലത്തുണ്ട്. പിന്നെ നമ്മുടെ പിരിക്കുട്ടി. അങ്ങിനെ ഉള്ളവര്‍ ചേര്‍ന്ന് ഒത്ത് കൂടാം. ഞാന്‍ ദിവസം അറിയിക്കാം.
    വൈകുന്നേരത്തിന് മുന്‍പ് തിരിച്ച് പോകാമെന്ന രീതിയില്‍ ആസൂത്രണം ചെയ്യാം.
    വരുമല്ലോ?
    എന്റെ സ്മൃതി എന്ന ബ്ലൊഗില്‍ ധാരാളം വിഭവങ്ങള്‍ ഉണ്ട്. സന്ദര്‍ശിക്കുമല്ലോ? “

    ReplyDelete
  3. This comment has been removed by the author.

    ReplyDelete
  4. anamikku,
    blog kandappol enthengilum thanikkezhuthanam ennu thonni...ariyilla enikku anamiye.. pakzhe parichayapedan agrahikkunnu...oppan onnu koodi, mini katha, mini kavitha ethokey oru gift anu...normal kathayezhuthan pothuve alpam vahcka kasarthu kattan ariyunna arkum kazhiyum..karanam vilichu neeti veruppikkalo? but cheruthengilum sundaramayava ezhuthan really talent venam..ezhuthy theliyan prarthikkunnu...oppam ente blog nokkumennum enikku vilayeriya abhiprayangal nalkumennum karuthatte.. pinne virodhamillengil friendship thudaram..either thru, mails or thru orkut etc..

    ReplyDelete
  5. Adutha mazavare, theerchayayum...!

    Manoharam, Ashamsakal..!!!

    ReplyDelete
  6. പെയ്തൊഴിഞ്ഞ മഴക്കോ.....!!!
    അതോ ഇപ്പോള്‍ വരുന്ന വെയിലിനോ നമ്മെപ്പറ്റി അറിയില്ലാ......!!!

    അഥുകൊണ്ടാണുട്ടൊ....

    ReplyDelete
  7. നന്നായിരിക്കുന്നു.

    ReplyDelete
  8. കനത്ത വെയിലേറ്റു
    ചുരുണ്ടുണങ്ങും പുഴു!

    ReplyDelete
  9. മഴ തോര്‍ന്നിട്ടേറെയായി

    ReplyDelete
  10. Veyil nananju kaathirikku.......
    Adutha mazhayathunangaam...................

    ReplyDelete
  11. hii,
    ipozhanu ivide kayariyath.
    nannayitund pala ezhuthukalum.
    bt, layout theere pora.
    pls choos anthr template.

    ReplyDelete
  12. oru aswadhakanenna reethiyl ishttapedathe vayya...engilum antharartham vyakthamayillaa...

    ReplyDelete
  13. മഴ തോര്‍ന്നിട്ടേറെയായി


    എത്രന്നാളീ വെയിലത്തു


    നമ്മളിങ്ങനുണങ്ങാതെകിടക്കും......


    ;)

    ReplyDelete
  14. ഇങ്ങനെ ആറ്റിക്കുറുക്കിയെടുത്ത എഴുത്ത് കണ്ടിട്ടേയില്ല.എല്ലാ കവിതകളും വായിച്ചു.ഒരുപാടിഷ്ടമായി.
    മുത്തശ്ശനൊപ്പം കേറി വന്ന മഴയില്‍ ഞാനിപ്പോഴും നനഞ്ഞു കൊണ്ടേയിരിക്കുകയാണു...

    ReplyDelete
  15. ithentha valla onakkameeno matto aano??

    adutha mazha vare nokku
    enittum unangiyillenkil ariyikkuka...

    ReplyDelete
  16. puram unangiyaalum akam unangathe ere naal...

    ReplyDelete
  17. karkidavum thernu thulaa varsahvaum theernu

    inni adutha mazha varumaayirkkum

    ReplyDelete
  18. മഴ തോര്‍ന്നിട്ടേറെയായി

    എത്രന്നാളീ വെയിലത്തു

    നമ്മളിങ്ങനുണങ്ങാതെകിടക്കും.....

    ക്രാഫ്റ്റൊ,കവിതയൊ... എന്നതിനേക്കളുപരി..ചിന്താധാരകള്‍..നന്നായിരിയ്ക്കുന്നു.
    ആശംസകള്‍!!
    നിത്യസത്യമായ സൂര്യനുതന്നെയാവട്ടെ ആശംസകള്‍ അല്ലേ?.

    ReplyDelete
  19. പ്രിയപ്പെട്ട അനാമി,
    ഉണങ്ങാതെ നോക്കണം. മഴ മാറിയാലും മനസ്സില്‍ മഴത്തുള്ളികിലുക്കം ഉണ്ടാകണം.
    ആശംസകള്‍.
    സസ്നേഹം,
    അനു

    ReplyDelete