Tuesday, June 2, 2009

they call her maadhavikutty...kamala..aami...surrayya...!!!

കണ്ണുകള്‍ക്ക് ഇറങ്ങി ചെല്ലാനാവാത്ത ആഴങ്ങളില്‍
വാക്കുകള്‍ക്ക് കോരിയെടുക്കാനാവാത്തതെന്തോ
ഒഴുക്കിനടിയില്‍ ഒളിഞ്ഞിരിപ്പുണ്ട്...
തീരത്ത് നീയിനിയും
വലവിരിച്ച് കാത്തിരിക്കുന്നു....

14 comments:

  1. "they call her maadhavikutty...kamala..aami...surrayya"

    ഒന്നും നമ്മളായി തീരുമാനിക്കുന്നതല്ല.....തീരുമാനിച്ചതല്ല

    ReplyDelete
  2. ee varikal thanne ethrayo enthokkeyo parayunnu...............nertha vedana thalodunnathupole

    ReplyDelete
  3. തീരത്ത് നാമിനിയും വലവിരിച്ച് കാത്തിരിക്കുന്നു, കമല സുരയ്യയെ പോലെ വസന്തം വിതറുന്ന ഒരു സ്നേഹ താരകത്തിനായ്...

    ReplyDelete
  4. idh kamala surayya paranjhathano....jhan vijarichu thande krithi aan een..

    ReplyDelete
  5. This comment has been removed by the author.

    ReplyDelete
  6. അവരെ നമുക്ക് നഷ്ടപെട്ടു..
    പക്ഷെ ഒരു സംശയം,
    ആരോ പറഞ്ഞത് പോലെ, മലയാളികള്‍ അര്‍ഹിക്കുന്ന ബഹുമാനവും സ്നേഹവും ആര്‍ക്കും കൊടുക്കുന്നത് അവരുടെ മരണ ശേഷം ആണെന്ന് തോന്നുന്നു

    ReplyDelete
  7. താന്‍ വൈകിയ വേളകളില്‍ കേള്‍ക്കുന്ന ചിലമ്പിച്ച ശബ്ദം മനോഹരമാണല്ലോ ......

    ReplyDelete
  8. your email address was not see in your profile.
    if u don't mind, kindly send it to me.

    thanks and regards

    jp vettiyattil

    ReplyDelete
  9. കണ്ണുകള്‍ക്ക് ഇറങ്ങി ചെല്ലാനാവാത്ത ആഴങ്ങളില്‍
    കാത്തിരിക്കുന്നു.... വാക്കുകള്‍ക്ക് കോരിയെടുക്കാനാവാത്തതെന്തോ
    ആശംസകൾ

    ReplyDelete
  10. അനാമീ, വളരെ നല്ല ഭാഷയിലാണ് എഴുതുന്നത് നന്നായിരിക്കുന്നു . കല്ലന്‍കാണി

    ReplyDelete
  11. എവിടെയാ മോളേ നീ ഒളിച്ചിരിക്കുന്നത്. കാണാനേയില്ലല്ലോ?

    ReplyDelete