Saturday, June 27, 2009


ഈ മരണം കുടിച്ചിറക്കാന്‍

ഇനിയെത്ര ജീവന്റെ കൈയിപ്പു നാളുകള്‍.....

19 comments:

  1. ജീവിതത്തെ
    രണ്ടു വരികളിൽ വരച്ചത്‌
    ഇഷ്ടപ്പെട്ടു

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. life is not death
    death is not life
    life is a begining
    death is the end...

    in the begining dont think about the end...
    :)

    ReplyDelete
  4. മനസിലായില്ല കേട്ടോ......... സത്യം

    ReplyDelete
  5. iniyum aa kaypil nirayum kittakkaniyute maadhuryam.

    ReplyDelete
  6. എന്റെ കൊച്ചേ.. ഇതിപ്പഴാ കണ്ടത്.. ഇതെന്നതാ ഈ എഴുതി വെച്ചിരിക്കുന്നത്...ശരിയല്ല.. കേട്ടോ.. ചെറിയ കയ്പ്പൊക്കെ ഉണ്ടെങ്കിലും ഈ ജീവിതത്തിന്റെ സ്വാദ് അത്ര മോശമൊന്നുമല്ലെന്നാണ് എനിക്കു തോന്നുന്നത്..
    ഈ വരികളിലെ നിരാശ .. അത് കളഞ്ഞേക്ക്.. എന്നിട്ട് ഉള്ളതു കൊണ്ട് ഓണം പോലെ അടിച്ചു പൊളിച്ചങ്ങ് കഴിയാമെന്ന്.. യേത്.. :)

    ReplyDelete
  7. അയ്യോ മാഷമ്മാരേ...ഇതൊക്കെ ഒരോ നിമിഷത്തിന്റെ പ്രാന്തല്ലേ!!!....നിങ്ങളൊക്കെ വായിച്ചല്ലോ....അഭിപ്രായം പറഞ്ഞല്ലോ...ഒരുപാട് സന്തോഷം....

    ReplyDelete
  8. ജീവിതം മരണം എന്ന് മാറ്റി നിര്‍ത്തി ചിന്തിക്കാനാവില്ല അതൊരു തുടര്‍ച്ചയാണ് ..ജീവിതത്തിന്റെ രുചി തന്നെയാവും മരണത്തിനു ..
    ആശംസകള്‍

    ReplyDelete
  9. മരണത്തെ പ്രണയിക്കാന്‍ കഴിഞ്ഞല്‍....മൂര്‍ച്ചയുള്ളവാക്കുകള്‍... തുടരുക...ആശംസകള്‍

    ReplyDelete
  10. no comments.....karanam ithinu marupadi parayanulla vivaramonnum njammakkillaaa...vayikkunnathu palappozhum malayalam thanneyano ennu samshayichu pokunnu

    ReplyDelete
  11. തിരക്കിന് അവധി നല്‍കുന്ന അവസരങ്ങളില്‍ അല്‍പ സമയം 'നാട്ടെഴുത്ത്' എന്ന പുതിയ സംരംഭത്തില്‍ താങ്കളുടെ സാന്നിദ്ധ്യം പ്രതീക്ഷിക്കുന്നു. സഹ്രദയ മനസ്സേ...ഔദാര്യപൂര്‍വ്വം പരിഗണിക്കണം എന്ന് അപേക്ഷ pls join: www.kasave.ning.com

    ReplyDelete
  12. നാല് വരി കവിതയെഴുതാന്‍ ഇത്ര നേരം വേണോ??

    പുതിയത് വേഗം എഴുതൂ.
    എന്നെപ്പറ്റിയാകട്ടെ നാല് വരി.

    സ്നേഹത്തോടെ
    ജെ പി അങ്കിള്‍ @ തൃശ്ശിവപേരൂര്‍

    ReplyDelete
  13. oh man it depends!!
    valla cyanide aanenki petannu nadakkum
    sambhavathinte kidappuvasham kandittu elivesham aanennu thonanu
    appo korachu wait cheyyanam!!

    ReplyDelete