Saturday, September 15, 2012

ചില സ്പന്ദനങ്ങള്‍ മണ്ണിനടിയിലുണ്ട് ......
വേരിന്റെ വിരലുചെന്ന് തൊടുന്ന നനവില്‍ നിന്ന്‍
ഉയിരിന്റെ ഒരു മാത്രയിലേക്കത് വിടരും....
പൂവെന്നാരോ വിളിക്കുന്നതിനു മുന്‍പേ കൊഴിയും.....

9 comments:

  1. varikal manoharam..........parichayappetan vaikiyoooooooooooo?????????

    ReplyDelete
  2. എത്ര നാളായി തിരയുന്നു ..
    ഏന്തേ ഈ നീണ്ട മൌനം ...
    എഴുതു ....
    മാസ്മരികമായ വരികള്‍ക്കായി
    കാത്തുകൊണ്ട്...
    a real admirer

    ReplyDelete
  3. Just Terrific - kamala..aami...surrayya...!!!

    ReplyDelete
  4. Welcome Back!
    Ethra kaalmaayi.. (എന്നു, സ്ഥിരമായി വായിക്കാറുണ്ടായിരുന്ന ഒരാൾ..)

    ReplyDelete
  5. join here...http://www.facebook.com/groups/malayalamblogwriters/

    ReplyDelete
  6. വരാന്‍ താമസിച്ചു പോയെന്നു തോന്നുന്നു... ഇനിയും പോരട്ടെ...
    സമയമുള്ളപ്പോള്‍ എന്റെ ബ്ലോഗില്‍ ഒന്നെത്തി നോക്കി അഭിപ്രായം പറയണം..

    ReplyDelete